counsellingfather@gmail.com

Blog Detail

Blog Detail

വർഗീസ്. ജി. കാവുംപുറം

  • Posted In
  • February 8, 2022
  • lthpm

ബഹു. അച്ഛാ, നിനച്ചിരിക്കാത്ത സമയത്താണ് ബഹുമാനപ്പെട്ട അച്ഛന്റെ അകേദാ കൗൺസിലിംഗ്  ക്ലാസിന്റെ  മെസ്സേജ് ശ്രദ്ധിച്ചത്.

സമൂഹത്തിൽ ജീവിക്കുന്നവർക്ക് പലരും ആയി ഇടപെടുമ്പോൾ

പല പ്രശ്നങ്ങൾ നമ്മുടെ മുന്നിൽ എത്തിച്ചേരും. എല്ലാം ദൈവം അറിയാതെ ഒന്നും ഇല്ല എന്ന ഉത്തരത്തിൽ അത്

പരൃവസാനിപ്പിക്കും. എന്നാൽ അതുകൊണ്ട് നമ്മുടെ പ്രശ്നം തീരാം. പ്രശ്നങ്ങൾ പറഞ്ഞ് വ്യക്തിയിൽ തീയാളുകയാണ്.

അപ്പോഴാണ് അച്ഛൻറെ ഈ ക്ലാസ്സിൽ കൂടി കുറേ കാര്യങ്ങൾ, പ്രധാനമായും ഓരോ സ്റ്റേജിൽ ഉള്ളവർക്കും, അഭിമുഖീകരിക്കേണ്ട ചിലതിന് വേഗം മറുപടി പറയാതെ മനസ്സിലാക്കുവാനും അതിന്റെ പ്രതിവിധി

എന്തായിരിക്കണമെന്നും ഏകദേശം ആയി അറിയുവാൻ സാധിച്ചത്. സൺഡേ സ്കൂൾ പ്രവർത്തകർക്കും ഇടവകയിലെ പല മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും ഈ സംരംഭം വിലയേറിയതാണ്. തുടർന്നും ഇത്തരത്തിൽ ഒരു സ്റ്റേജ് ക്രമീകരിക്കാനും വിവിധ രാജ്യങ്ങളിൽ ജോലി സംബന്ധമായി കഴിയുന്നവർക്ക് അവരുടെ മേഖലകളിൽ പ്രശ്നങ്ങളെ നേരിടുവാനും സമൂഹത്തിന്റെ പ്രശ്നങ്ങളെ എങ്ങനെ വ്യക്തി അഭിമുഖീകരിക്കണം എന്നും മനസ്സിലാക്കുവാനും കുറേക്കൂടി സാധിച്ചു. ഈ അനുഗ്രഹ പ്രദമായ കൂട്ടായ്മ തുടർന്നും നിലനിർത്തുവാൻ ദൈവീക കൃപകൾക്കായി പ്രാർത്ഥിക്കുന്നു.

ദൈവകൃപയിൽ ആശ്രയിച്ച് കൊണ്ട്